അവകാശവാദങ്ങളില്ലാത്ത ഒരക്ഷരം

കാരാക്കുര്‍ശിക്ക് ഒരാമുഖം

Tuesday, November 6, 2007

അരുത്

മോഹിക്കരുത്
മോഷ്ടാവാകും
വായിക്കരുത്
വായിനോക്കിയാകും
വോട്ടുചെയ്യരുത്
പോസ്റ്റ് മോര്‍ട്ടത്തിലും
തെളിയുകയില്ലതു
തെളിയുകയില്ല
--
അപ്പു മുട്ടറ
അ ലക്കം 103

1 comment:

ബാജി ഓടംവേലി said...

1. മോഹിക്കരുത് മോഷ്ടാവാകും = ശരി
2. വായിക്കരുത് വായിനോക്കിയാകും = തെറ്റ്