അവകാശവാദങ്ങളില്ലാത്ത ഒരക്ഷരം

കാരാക്കുര്‍ശിക്ക് ഒരാമുഖം

Tuesday, November 6, 2007

മലയാളം

മലയാളം മലയാളം മലയോളം
വിലയാളും മലയാളം
മലയാളം മലയാളം മലയോളം
കലയാളും മലയാളം
നിലയാളും നേരം പലയാളും മറക്കുന്നു.
ഉയിരോളം വിലയുള്ള മലയാളം
--
സുധാകരന്ഡ മണ്ണാര്‍ക്കാട്

1 comment:

Jayasree Lakshmy Kumar said...

കുഞ്ഞുണ്ണിക്കവിതകള്‍ ഓര്‍മ്മ വന്നു