അവകാശവാദങ്ങളില്ലാത്ത ഒരക്ഷരം

കാരാക്കുര്‍ശിക്ക് ഒരാമുഖം

Sunday, November 4, 2007

അ മാസികയെക്കുറിച്ച്

കേരളത്തിലെ കാരാകുര്‍ശ്ശി എന്ന പ്രദേശത്ത് കഴിഞ്ഞ പത്തുവര്‍ഷമായി പുറത്തിറക്കുന്ന കത്ത് മാസികയാണ് അ. എം. കൃഷ്ണദാസാണ് അതിന്‍റെ പ്രധാന അണിയറ പ്രവര്‍ത്തകന്‍.കാരാകുര്‍ശ്ശിയിലെ പ്രധാന എഴുത്തുകാരുടെ രചനകള്‍ അ യില്‍ വായിക്കാം. ഇത് അതിന്‍റെ ഇന്‍റര്‍ നെറ്റ് പതിപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ്..

...

3 comments:

മലബാറി said...

നല്ല ശ്രമം.ഞങളുടെ നാട്ടില്‍ ഉണ്ടായിരുന്ന പ്രതീക്ഷ മാസികയെ പതുക്കെ ഇപ്പൊല്‍ ഓണ്‍ലൈന്‍ ആക്കി കഴിഞ്ഞു.http://pratheekshaa.blogspot.com/

ശ്രീലാല്‍ said...

വളരെ നല്ല ഉദ്യമം. നിങ്ങളുടെ ചുറ്റുവട്ടത്തെന്നപോലെ ബൂലോകത്തിന്റെ ഇത്തിരി വലിയ വട്ടത്തും ഒരു പാടു വായനക്കാര്‍ കാത്തിരിക്കുന്നു.

-എല്ലാ വിധ ആശംസകളും നേരുന്നു.

-ശ്രീലാല്‍

ബാജി ഓടംവേലി said...

നല്ല ശ്രമം
സ്വാഗതം
ആശംസകള്‍