അവകാശവാദങ്ങളില്ലാത്ത ഒരക്ഷരം

കാരാക്കുര്‍ശിക്ക് ഒരാമുഖം

Monday, April 21, 2008

എത്ര തവണ
കൂട്ടിപ്പിടിച്ച് തുന്നിയതാണ്
നിറനൂലുകൊണ്ട്
ചിത്രങ്ങള്‍ ചേര്‍ത്തതാണ്
നനച്ചും ഉണക്കിയും
വെളുപ്പിച്ചതാണ്
എന്നിട്ടും
ഇഴകളകലുന്നു

പ്രതീഷ് എം.പി

7 comments:

siva // ശിവ said...

എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

എം.എസ്.പ്രകാശ് said...

നന്നായിട്ടുണ്ട് പ്രതീഷ്....

Unknown said...

നല്ല കവിത മാഷെ

Jayasree Lakshmy Kumar said...

വരികള്‍ ആശയസമ്പന്നം

ശ്രീനാഥ്‌ | അഹം said...

ഏത്‌ ബ്രാന്‍ഡിന്റെ തുണിയാ അത്‌?

ചുമ്മാ പറഞ്ഞതാ ട്ടോ...

നല്ല ആശയം.

നിരക്ഷരൻ said...

കുറച്ച് വരികളില്‍ കുറേ പറഞ്ഞല്ലോ ?!!!!
:) :)

Unknown said...

മാഷേ ഓര്‍മയുണ്ടോ...മോഹനന്‍...ഒരു ശ്രീക്രിഷ്ണപുരത്തുകാരന്‍...പെരിങ്ങോട് സ്കൂളില്‍...ഈ വിദ്യ ഇന്നാണു കണ്ടതു.നന്നായി.ചില വിക്റ്തിയുമായി ഞാനും വരാം.